Jump to content

Template:Main page/ml

From Wikifunctions
This page is a translated version of the page Template:Main page and the translation is 88% complete.

വിക്കിഫങ്ഷനിലേക്ക്‌ സ്വാഗതം

ആർക്കും തിരുത്താവുന്ന 2300+ ഫങ്ഷനുകളുടെ സ്വതന്ത്ര ശേഖരം.

സ്വാഗതം!

ലോകത്തിലെ സ്വാഭാവികവും പ്രോഗ്രാമിങ്ങിന് ഉപയോഗിക്കുന്ന ഭാഷകളിലും ഉള്ള വിക്കിമീഡിയ പദ്ധതികളിലും പുറത്തും ഉപയോഗിക്കാവുന്ന, എല്ലാവരും സഹകരിച്ച് സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന കോഡ് ഫങ്ഷനുകളുടെ ശേഖരങ്ങൾക്കുള്ള വിക്കിമീഡിയ പദ്ധതിയാണ് വിക്കിഫങ്ഷൻസ്.

താങ്കൾ നൽകുന്ന വിവരങ്ങൾ അടിസ്ഥാനമാക്കി കണക്കുകൂട്ടലുകൾ ചെയ്യാനുള്ള പ്രോഗ്രാമിങ് നിർദ്ദേശങ്ങളുടെ ഒരു ശ്രേണിയാണ് "ഫങ്ഷൻ". ഫങ്ഷനുകൾക്ക് ഉത്തരങ്ങൾ നൽകാൻ സാധിക്കും, ഉദാഹരണത്തിന് രണ്ട് തീയതികൾക്കിടയിൽ എത്ര ദിവസങ്ങളുണ്ട്, അല്ലെങ്കിൽ രണ്ട് നഗരങ്ങൾ തമ്മിലുള്ള അകലം എന്നിവയൊക്കെ ഫങ്ഷനുകൾ ഉപയോഗിച്ച് കണ്ടെത്താനാവും.

നിലവിൽ നാം ശ്രദ്ധിച്ചിരിക്കുന്നത് വിക്കിഡേറ്റയിലെ പദഭാഗങ്ങളുമായി ബന്ധപ്പെട്ട ഫൻഷനുകളിലാണ്. വിക്കിപീഡിയ സംബന്ധിച്ച അമൂർത്ത വിവരങ്ങൾ എന്ന ലക്ഷ്യത്തിന് വിക്കിഡേറ്റയിലെ ലെക്സികോഗ്രാഫിക്കൽ വിവരവും ബന്ധപ്പെട്ട ഫങ്ഷനുകളും അത്യാവശ്യമാണ്. വിക്കിഫങ്ഷനുകൾ എപ്രകാരം വിക്കിഡേറ്റയിൽ ഉപയോഗിക്കാം എന്നതിനൊരു വഴികാട്ടി ലഭ്യമാണ്.

പരീക്ഷിക്കേണ്ട ഫങ്ഷനുകൾ

കൂടുതൽ ഫങ്ഷനുകൾ...

അറിയുക, സംഭാവന ചെയ്യുക

വിക്കിഫങ്ഷൻസ് സംബന്ധിച്ച് കൂടുതൽ അറിയുക
വിക്കിഫങ്ഷനിൽ സംഭാവന ചെയ്യുക
വിക്കിഫങ്ഷൻസ് സംബന്ധിച്ച് സഹായം തേടുക

വാർത്ത‍കൾ

സന്നദ്ധമൂല
വിക്കിഫങ്ഷനുകളുടെ സമീപകാല സ്ഥിതി വിവരങ്ങൾ

കൂടുതൽ വാർത്തകൾ

  • Wikipedia
    സര്‍വ്വവിജ്ഞാനകോശം
  • Wikidata
    വിവരശേഖരം
  • Wikimedia Commons
    മീഡിയാ ശേഖരം
  • Wiktionary
    നിഘണ്ടുവും പര്യായപദാവലിയും
  • Wikibooks
    പാഠപുസ്തകങ്ങളും വഴികാട്ടികളും
  • Wikinews
    വാർത്ത‍കൾ
  • Wikiquote
    ഉദ്ധരണികളുടെ ശേഖരം
  • Wikisource
    ഗ്രന്ഥശാല
  • Wikiversity
    പഠന സാമഗ്രികൾ
  • Wikivoyage
    യാത്രാസഹായി
  • Wikispecies
    ജീവവംശാവലികളുടെ സഞ്ചയം
  • ഇൻകുബേറ്റർ
    പുതിയ ഭാഷാ പതിപ്പുകൾ
  • Meta-Wiki
    പദ്ധതി ഏകോപനം
  • MediaWiki
    മീഡിയവിക്കി വികസനം
  • Wikimania
    മേള ഏകോപനം